ബിജെപി ക​ണ്‍​വ​ൻ​ഷ​ൻ
Monday, March 20, 2023 12:21 AM IST
മൂ​വാ​റ്റു​പു​ഴ: ബി​ജെ​പി മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ ക​ണ്‍​വ​ൻ​ഷ​ൻ എ​സ്‌​സി മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മ​ന​ക്കേ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ള്ളൂ​ർ​ക്കു​ന്നം എ​ൻ​എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മു​നി​സി​പ്പ​ൽ ക​ണ്‍​വീ​ന​ർ സി. ​സ​ജി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ പി. ​മോ​ഹ​ൻ, എ​സ്‌​സി മോ​ർ​ച്ച ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജീ​ഷ് ത​ങ്ക​പ്പ​ൻ, കൗ​ണ്‍​സി​ല​ർ ബി​ന്ദു സു​രേ​ഷ്, ബി​ജെ​പി മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. സി​നി​ൽ, സെ​ക്ര​ട്ട​റി അ​ജ​യ​ൻ കൊ​ന്പ​നാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
യോ​ഗ​ത്തി​ൽ സി. ​സ​ജി​കു​മാ​ർ (പ്ര​സി​ഡ​ന്‍റ്), സ​ന​ൽ ധ​ന​ഞ്ജ​യ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), കെ.​കെ. ര​മ​ണ​ൻ, പി.​കെ. ശ​ശി (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), പി. ​വൈ​ശാ​ഖ്, ര​മേ​ശ് നാ​രാ​യ​ണ​ൻ (സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള 15 അം​ഗ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.