ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ
Monday, March 20, 2023 10:40 PM IST
നെ​ടു​ന്പാ​ശേ​രി: ചെ​ങ്ങ​മ​നാ​ട് ക​പ്ര​ശേ​രി ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ പാ​ർ​ട്ട് ടൈം ​ജീ​വ​ന​ക്കാ​ര​നെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​പ്ര​ശേ​രി ചൂ​രം​പി​ള്ളി മോ​ഹ​ൻ​കു​മാ​ർ (സ​ത്യ​ൻ-65) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ൽ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ര​മാ​ദേ​വി ദേ​ശം തോ​പ്പി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: വൈ​ശാ​ഖ് സി. ​മോ​ഹ​ന​ൻ (നെ​ടു​ന്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​ൻ).