ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ
Wednesday, March 22, 2023 12:35 AM IST
മൂ​വാ​റ്റു​പു​ഴ: ത്രീ ​ആ​ർ​സ് വൈ​സ്‌​മെ​ൻ​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ​ദ്രം-2023 ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ന​ട​ത്തി. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി.​പി. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ജോ​ർ​ജ് എം. ​അ​ന്പാ​ട്ട്, റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് പൗ​ലോ​സ്, മാ​റാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി. ബേ​ബി, ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ജോ​സ് കു​ര്യാ​ക്കോ​സ്, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ ജോ​യി​സ് മേ​രി ആ​ന്‍റ​ണി, ജി​നു ആ​ന്‍റ​ണി, വൈ​എം​സി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ​ദോ ബാ​ബു, ബേ​ബി മാ​ത്യു, ദീ​പ മാ​ത്യു. എ​ൽ​ദോ​സ് ഏ​ലി​യാ​സ്, ഹേ​മ വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.