സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് 26ന്
Wednesday, March 22, 2023 12:35 AM IST
പോ​ത്താ​നി​ക്കാ​ട്: കൂ​റ്റ​പ്പി​ള്ളി കെ.​ജെ. ജോ​സ​ഫ് ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​പു​ഴ സ്മി​ത ആ​ശു​പ​ത്രി ആ​ന്‍​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റു​മാ​യി ചേ​ർ​ന്നു ഫൗ​ണ്ടേ​ഷ​ന്‍റെ പോ​ത്താ​നി​ക്കാ​ടു​ള്ള ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് 26ന് ​രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 വ​രെ ന​ട​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​ജെ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ക്യാ​ന്പി​ൽ വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ങ്കെ​ടു​ക്കു​ന്ന അ​ർ​ഹ​രാ​യ രോ​ഗി​ക​ൾ​ക്ക് കൂ​റ്റ​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​നി​ൽ​നി​ന്നു മ​രു​ന്നു​ക​ൾ, ശ​സ്ത്ര​ക്രി​യ, ഡ​യാ​ലി​സി​സ് തു​ട​ങ്ങി വി​വി​ധ ചി​കി​ത്സ​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.