റഷ്യയിൽ വാഗ്ദാനം: യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, March 22, 2023 12:37 AM IST
പ​റ​വൂ​ർ: റ​ഷ്യ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു നി​ർ​വ​ധി പേ​രി​ൽ​നി​ന്ന് പ​ണം ത​ട്ടി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കോ​ട്ടു​വ​ള്ളി കൈ​താ​രം മ​ണ​മേ​ൽ​പ​റ​മ്പി​ൽ വി​ഷ്ണു(28)​വി​നെ​യാ​ണ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങാ​നെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് പ​റ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കേ​സി​ൽ എ​റ​ണാ​കു​ളം എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ കോ​ട്ടു​വ​ള്ളി വാ​ണി​യ​ക്കാ​ട് അ​റ​യ്ക്ക​പ​റ​മ്പി​ൽ അ​നീ​ഷി​നെ നേ​ര​ത്തെ റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.
റ​ഷ്യ​യി​ലെ ക​മ്പ​നി​യി​ൽ ഇ​ല​ക്‌​ട്രീ​ഷ​ൻ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പ​ല​രി​ൽ​നി​ന്നാ​യി ല​ക്ഷ​ങ്ങ​ളാ​ണു ഇ​വ​ർ ത​ട്ടി​യ​ത്. കേ​ര​ള​ത്തി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​തു സം​ബ​ന്ധി​ച്ച് കേ​സു​ക​ളു​ണ്ട്. പ​റ​വൂ​ർ സ്റ്റേ​ഷ​നി​ൽ മാ​ത്രം അ​ഞ്ച് കേ​സു​ക​ളാ​ണു​ള്ള​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.