നാ​ൽ​പ്പ​തു​മ​ണി ആ​രാ​ധ​ന 24 മു​ത​ൽ
Wednesday, March 22, 2023 12:37 AM IST
അ​ങ്ക​മാ​ലി: ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ അ​ങ്ക​മാ​ലി ബ​സി​ലി​ക്ക പ​ള്ളി​യി​ൽ നാ​ൽ​പ്പ​തു​മ​ണി ആ​രാ​ധ​ന ഈ ​മാ​സം 24ന് ആ​രം​ഭി​ക്കും. രാ​വി​ലെ ആ​റി​ന് വി​ൻ​സ​ൻ​ഷ്യ​ൻ മേ​രി മാ​താ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ഫാ. ​പോ​ൾ പു​തു​വ​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യോ​ടെ ആ​രാ​ധ​ന​യ്ക്ക് തു​ട​ക്കം കു​റി​ക്കും. ഒ​ൻ​പ​തി​ന് ദി​വ്യ​ബ​ലി. വൈ​കി​ട്ട് അ​ഞ്ചി​ന് ഫാ. ​ജെ​സ്റ്റി​ൻ പ​ന​ച്ചി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​മ​ണി​ക്കൂ​ർ ആ​രാ​ധ​ന.
25ന് ​രാ​വി​ലെ ആ​റി​ന് ഫാ. ​മാ​ർ​ട്ടി​ൻ കു​രു​വ​ൻ​മാ​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി, ആ​രാ​ധ​ന. വൈ​കി​ട്ട് അ​ഞ്ചി​ന് ഫാ. ​റി​ന്‍റോ പു​തു ശ്ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​മ​ണി​ക്കൂ​ർ ആ​രാ​ധ​ന. 26ന് ​രാ​വി​ലെ ആ​റി​ന് ദി​വ്യ​ബ​ലി. വൈ​കി​ട്ട് അ​ഞ്ചി​ന് എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ആ​ന്‍റ​ണി പെ​രു​മാ​യ​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന.
ആ​രാ​ധ​ന ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ മു​ത​ൽ വൈ​കി​ട്ട് വ​രെ കു​ടും​ബ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി ആ​രാ​ധ​ന ന​ട​ക്കു​മെ​ന്നും ഈ ​ദി​വ​സ​ങ്ങ​ളി​ൽ ബ​സി​ലി​ക്ക​യി​ൽ മാ​ത്ര​മാ​യി​രി​ക്കും ദി​വ്യ​ബ​ലി​ക​ളെ​ന്നും റെ​ക്ട​ർ ഫാ. ​ജി​മ്മി പൂ​ച്ച​ക്കാ​ട്ട് അ​റി​യി​ച്ചു.