വി​ശു​ദ്ധാ​ന്ത​രീ​ക്ഷം കു​ടും​ബ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​ക​ണം: ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തിപ്പറ​മ്പി​ല്‍
Wednesday, March 22, 2023 12:37 AM IST
കൊ​ച്ചി: സ​ര്‍​വ മൂ​ല്യ​ങ്ങ​ളു​ടെ​യും കെ​ട്ടു​റ​പ്പും ആ​ത്മീ​യ​ത​യു​ടെ അ​ന്ത​രീ​ക്ഷ​വും നി​ര്‍​ബ​ന്ധ​മാ​യും പാ​ലി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം എ​ല്ലാ കു​ടും​ബ​ങ്ങ​ളി​ലും ഉ​ണ്ടാ​ക​ണ​മെ​ന്ന് വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ആ​ര്‍​ച്ച്ബി​ഷ​പ് ഡോ.​ ജോ​സ​ഫ് ക​ള​ത്തിപ്പറ​മ്പി​ല്‍.
വ​രാ​പ്പു​ഴ അ​തി​രൂ​പ​ത കു​ടും​ബ വി​ശു​ദ്ധീ​ക​ര​ണ വ​ര്‍​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഹോം ​മി​ഷ​ന്‍ പ്രോ​ഗ്രാം കോ​താ​ട് തി​രു​ഹൃ​ദ​യ ദേ​വാ​ല​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.
ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​പോ​ള്‍​സ​ണ്‍ സി​മേ​ന്തി, ബി​സി​സി ഡ​യ​റ​ക്ട​ര്‍ ഫാ. ​യേ​ശു​ദാ​സ് പ​ഴ​മ്പി​ള്ളി, കോ​താ​ട് വി​കാ​രി ഫാ. ​മാ​ര്‍​ട്ടി​ന്‍ തൈ​പ്പ​റ​മ്പി​ല്‍, സ​ഹ​വി​കാ​രി ഫാ. ​എ​ഡി​സ​ണ്‍ ജോ​സ​ഫ്, സി​സ്റ്റ​ര്‍ കാ​ത​റി​ന്‍, സി​സ്റ്റ​ര്‍ ലി​സി, സി​സ്റ്റ​ര്‍ എ​ല​നോ​ര്‍, എം.എ​ന്‍. ജോ​സ​ഫ്, വി​ല്ലി, റോ​യ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.