അഭിഭാഷകനെ ആക്രമിച്ചു കവർച്ച; ര​ണ്ടാം പ്ര​തി അ​റ​സ്റ്റി​ൽ
Thursday, March 23, 2023 12:38 AM IST
ആ​ലു​വ: വ​ക്കീ​ലി​നെ മ​ർ​ദി​ച്ച് സ്വ​ർ​ണ​മാ​ല​യും മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. കു​റു​മ​ശേ​രി കു​ഴി​പ്പി​ള്ളി വീ​ട്ടി​ൽ സി​നു (സി​നൂ​ട്ടി-44)​വി​നെ​യാ​ണ് ആ​ലു​വ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചു​ണ​ങ്ങം​വേ​ലി എ​രു​മ​ത്ത​ല ചൊ​ല്ലു​ങ്ങ​ൽ വീ​ട്ടി​ൽ സു​രേ​ഷ് (ഡാ​ൻ​സ​ർ സു​രേ​ഷ്-37) നെ ​നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.
ആ​ലു​വ മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ ഓ​ട്ടോ​കാ​ത്തു നി​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ ശ​ര​ത് ച​ന്ദ്ര​നെ മ​ർ​ദിച്ച് ഫോ​ണും പ​ണ​വും ക​വ​ർ​ന്ന​താ​യാ​ണ് കേ​സ് ഫെ​ബ്രു​വ​രി 16ന് ​രാ​ത്രി 11 നായിരുന്നു സം​ഭ​വം. ഓ​ട്ടോ​യു​മാ​യി വ​ന്ന് ക​യ​റ്റി ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്ത് കൊ​ണ്ടു പോ​യി മ​ർ​ദിക്കു​ക​യാ​യി​രു​ന്നു.
ഒ​ന്ന​ര​പ്പ​വ​ന്‍റെ മാ​ല​യും മൊ​ബൈ​ൽ ഫോ​ണും, 8000 രൂ​പ​യും ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​ഞ്ഞ​ത്. സം​ഭ​വ​ശേ​ഷം പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു.