ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​വ​ര്‍​ച്ച: പ്ര​തി​ക​ള്‍ പി​ടി​യി​ല്‍
Thursday, March 23, 2023 12:42 AM IST
കൊ​ച്ചി: എ​ളം​കു​ളം കു​മാ​ര​നാ​ശാ​ന്‍ റോ​ഡി​ലെ നെ​സ്റ്റ് അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ദ​മ്പ​തി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഒ​ന്ന​ര പ​വ​ന്‍റെ കൈ​ചെ​യി​നും ഇ​രു​പ​തി​നാ​യി​രം രൂ​പ​യും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി.
ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ പാ​യ​ങ്ങാ​ടി കു​ള​ങ്ങ​ര​ത്തു​വ​ള​പ്പി​ല്‍ വീ​ട്ടി​ല്‍ ഷി​ജി​ല്‍ (32), പ​രി​യാ​രം പാ​ണ​പു​ഴ റോ​ഡി​ല്‍ ഫാ​ത്തി​മ ഹൗ​സി​ല്‍ അ​ബ്ദു​ള്ള (22) എ​ന്നി​വ​രെ​യാ​ണ് ക​ട​വ​ന്ത്ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. എ​സ്‌​ഐ മി​ഥു​ന്‍ മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.
കേ​സി​ലെ ഒ​ന്നും മൂ​ന്നും പ്ര​തി​ക​ളെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.