ധ​ന​സ​ഹാ​യം ന​ൽ​കി
Friday, March 24, 2023 12:02 AM IST
കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് ഇ​വി​എം ഗ്രൂ​പ്പ് 10 ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ന​ൽ​കി. ഗ്രൂ​പ്പി​ന്‍റെ സി​എ​സ്ആ​ർ ഫ​ണ്ടി​ൽ നി​ന്നു​മാ​ണ് തു​ക കൈ​മാ​റി​യ​ത്. ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​വി​എം ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഇ.​എം. ജോ​ണി, ഡ​യ​റ​ക്ട​ർ ഡോ. ​സേ​വ്യ​ർ മാ​ത്യു എ​ന്നി​വ​രി​ൽ നി​ന്നും ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ തു​ക ഏ​റ്റു​വാ​ങ്ങി.
ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ കെ.​കെ. ടോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു ഗ​ണേ​ശ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​എ. നൗ​ഷാ​ദ്, കെ.​വി. തോ​മ​സ്, ബി​ൻ​സി ത​ങ്ക​ച്ച​ൻ, സി​ജോ വ​ർ​ഗീ​സ്, ര​മ്യ വി​നോ​ദ്, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് എ.​ജി. ജോ​ർ​ജ്, ആ​ശു​പ​ത്രി സൂ​പ​ണ്ട് ഡോ. ​സാം പോ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ വ​ർ​ഷം കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യ്ക്ക് ഇ​വി​എം ഗ്രൂ​പ്പ് ഒ​രു ആം​ബു​ല​​ൻ​സും ന​ൽ​കി​യി​രു​ന്നു.