ആ​നി​ക്കാ​ട് പ​ള്ളി​യി​ൽ പോ​പ്പു​ല​ർ മി​ഷ​ൻ ധ്യാ​നം നാ​ളെ മു​ത​ൽ
Friday, March 24, 2023 11:34 PM IST
വാ​ഴ​ക്കു​ളം : ആ​നി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക​യി​ൽ വി​ൻ​സെ​ൻ​ഷ്യ​ൻ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​പ്പു​ല​ർ മി​ഷ​ൻ ധ്യാ​നം നാ​ളെ മു​ത​ൽ 31 വ​രെ ന​ട​ത്തു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് വ​ള്ളോം​കു​ന്നേ​ൽ, സ​ഹ വി​കാ​രി ഫാ. ​ഫി​ലി​പ്പ് പ​ള്ളി​യാ​ടി​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
വ​ട​ക്കും​മ​ല പേ​ടി​ക്കാ​ട്ടു​കു​ന്നേ​ൽ ജോ​ഷി, ആ​നി​ക്കാ​ട് നെ​ടു​ങ്ക​ല്ലേ​ൽ ഡെ​ന്നീ​സ്, ആ​വോ​ലി ചേ​ർ​ക്കോ​ട്ട് ഷാ​ജു, ചൊ​ള്ളാ​മ​ഠം വി​ൻ​സെ​ന്‍റ് എ​ന്നി​വ​രു​ടെ ഭ​വ​നാ​ങ്ക​ണ​ത്തി​ലെ നാ​ലു കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് ധ്യാ​നം ന​ട​ത്തു​ന്ന​ത്. രാ​വി​ലെ ആ​റു മു​ത​ൽ 7.30 വ​രെ​യും വൈ​കു​ന്നേ​രം ആ​റു മു​ത​ൽ രാ​ത്രി 9.30 വ​രെ​യു​മാ​ണ് ധ്യാ​നം. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ള്ളി​യി​ൽ കു​ർ​ബാ​ന, ധ്യാ​നം ഉ​ദ്ഘാ​ട​നം. 31ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ള്ളി​യി​ൽ ധ്യാ​ന സ​മാ​പ​ന സ​ന്ദേ​ശം - വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ, തു​ട​ർ​ന്ന് പ​രി​ശു​ദ്ധാ​ത്മാ​ഭി​ഷേ​ക ആ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം.