ആംബുലൻസ് സർവീസ് തുടങ്ങി
Friday, March 24, 2023 11:34 PM IST
മൂ​വാ​റ്റു​പു​ഴ : ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ബ്രാ​ഞ്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ആം​ബു​ല​ൻ​സ് സ​ർ​വീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ർ​എം​ഒ ഡോ. ​എ​ൻ.​പി. ധ​ന്യ നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ ആ​ശു​പ​ത്രി കാ​ന്പ​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ റെ​ഡ് ക്രോ​സ് താ​ലൂ​ക്ക് ചെ​യ​ർ​മാ​ൻ ബാ​ബു ജോ​ർ​ജ് എ​ബ്ര​ഹാ​മി​ന് ആം​ബു​ല​ൻ​സി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി.
യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാം​ഗം ജി​നു മ​ടേ​യ്ക്ക​ൽ, റെ​ഡ് ക്രോ​സ് മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി പി.​ജെ. മ​ത്താ​യി, മു​ൻ ചെ​യ​ർ​മാ​ൻ സി.​വി. പോ​ൾ ചാ​ത്ത​ക്ക​ണ്ടം, ട്ര​ഷ​റ​ർ ചാ​ർ​ലി ജെ​യിം​സ്, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ എം.​എ​ൻ. സു​രേ​ഷ്, കെ.​ആ​ർ. ഫ്രെ​ഡി, എ​ൽ​ദോ ബാ​ബു വ​ട്ട​കാ​വി​ൽ, ഷ​മീ​ർ പെ​രു​മ​റ്റം, രാ​ജേ​ഷ് അ​ല​ക്സ്, ജെ​യിം​സ് മാ​ത്യു, ജേ​ക്ക​ബ് തോ​മ​സ് ഇ​ര​മം​ഗ​ല​ത്ത്, റെ​ഡ് ക്രോ​സ് അം​ഗ​ങ്ങ​ൾ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.