ലോ​ക ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
Friday, March 24, 2023 11:36 PM IST
കോ​ത​മം​ഗ​ലം : ലോ​ക ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കോ​ത​മം​ഗ​ലം ഐ​എം​എ ഹാ​ളി​ൽ ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ കെ.​കെ. ടോ​മി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡി​പി​എം ഇ​ൻ ചാ​ർ​ജ് ഡോ. ​ആ​ർ. നി​കി​ലേ​ഷ് മേ​നോ​ൻ ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ൽ​കി. താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സാം പോ​ൾ പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു.
ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഡി​ടി​സി ഡോ. ​ബാ​ബു വ​ർ​ഗീ​സ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​എം. ബ​ഷീ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റ​ഷീ​ദ് സ​ലീം, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു ഗ​ണേ​ശ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​എ. നൗ​ഷാ​ദ്, ര​മ്യ വി​നോ​ദ്, കെ.​വി. തോ​മ​സ്, ബി​ൻ​സി ത​ങ്ക​ച്ച​ൻ, സി​ജോ വ​ർ​ഗീ​സ്, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് എ.​ജി. ജോ​ർ​ജ്, അ​ഡീ​ഷ​ണ​ൽ ഡി​എം​ഒ​മാ​രാ​യ ഡോ. ​ആ​ർ. വി​വേ​ക് കു​മാ​ർ, ഡോ. ​കെ.​കെ. ആ​ശാ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.