തി​രു​നാ​ൾ കൊ​ടി​യേ​റി
Friday, March 24, 2023 11:36 PM IST
കൊ​ച്ചി: കാ​രി​ക്കാ​മു​റി സെ​ന്‍റ് ജോ​സ​ഫ് ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ളി​ന് തേ​വ​ര സേ​ക്ര​ഡ് ഹാ​ര്‍​ട്ട് മൊ​ണാ​സ്ട്രി പ്രി​യോ​ര്‍ ഫാ. ​പൗ​ലോ​സ് കി​ട​ങ്ങ​ന്‍ കൊ​ടി​യേ​റ്റി. ആ​ശ്ര​മം സു​പ്പീ​രി​യ​ര്‍ ഫാ. ​ബി​ജു വ​ട​ക്കേ​ല്‍, അ​സി. സു​പ്പീ​രി​യ​ര്‍ ഫാ. ​മാ​ത്യു വെ​മ്പേ​നി, സേ​വ സെ​ക്ര​ട്ട​റി ഫാ. ​മാ​ത്യു കി​രി​യാ​ന്ത​ന്‍, ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് പു​തു​ശേ​രി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഇ​ന്ന് വൈ​കി​ട്ട് 5.30 ന് ​ദി​വ്യ​ബ​ലി (ല​ത്തീ​ന്‍ റീ​ത്തി​ല്‍ ). തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം.
തി​രു​ന്നാ​ള്‍ ദി​ന​മാ​യ നാ​ളെ രാ​വി​ലെ 10 ന് ​ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ള്‍ കു​ര്‍​ബാ​ന​യ്ക്ക് സി​എം​ഐ പ്രി​യോ​ര്‍ ജ​ന​റാ​ള്‍ ഫാ. ​തോ​മ​സ് ചാ​ത്തം​പ​റ​മ്പി​ല്‍ മു​ഖ്യ കാ​ര്‍​മി​ക​നാ​കും. തു​ട​ര്‍​ന്ന് പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശി​ര്‍​വാ​ദം. സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക വി​കാ​രി ഫാ. ​ആ​ന്‍റ​ണി ന​രി​കു​ളം ഊ​ട്ടു​നേ​ര്‍​ച്ച ആ​ശി​ര്‍​വ​ദി​ക്കും.