ജി​ല്ല​യി​ല്‍ 406 ആ​ക്ടീ​വ് കോ​വി​ഡ് കേ​സു​ക​ള്‍
Tuesday, March 28, 2023 12:27 AM IST
കൊച്ചി: ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ 406 ആ​ക്ടീ​വ് കോ​വി​ഡ് കേ​സു​ക​ൾ ഉണ്ടെ​ന്ന് മ​ന്ത്രി വീ​ണ ജോ​ര്‍​ജ് അ​റി​യി​ച്ചു. 13 പേ​ര്‍ ഐ​സി​യു​വി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​ര്‍​ക്ക് മ​റ്റ് രോ​ഗ​ങ്ങ​ളും വാ​ര്‍​ധക്യ സ​ഹ​ജ​മാ​യ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളും ഉ​ണ്ട്. പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് വീ​ട്ടി​ലു​ള്ള മ​റ്റു​ള്ള അം​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് കോ​വി​ഡ് പ​ക​രു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത ഉ​ണ്ടാ​ക​ണം.
കോ​വി​ഡ് വ​ര്‍​ധി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഐ​സി​യു കി​ട​ക്ക​ക​ള്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ സൗ​ക​ര്യ​വും സ​ജ്ജ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഗ​ര്‍​ഭി​ണി​ക​ള്‍, കു​ട്ടി​ക​ള്‍, മു​തി​ര്‍​ന്ന​വ​ര്‍, മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും മാ​സ്‌​ക് നി​ര്‍​ബ​ന്ധ​മാ​യും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു.
പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​ന് ആ​രോ​ഗ്യ വ​കു​പ്പ് പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ര്‍​ത്തണമെന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.