മൂ​ന്ന് അ​ങ്ക​ണ​വാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, March 28, 2023 12:31 AM IST
കോ​ത​മം​ഗ​ലം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്മാ​ർ​ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പി​ണ്ടി​മ​ന ഡി​വി​ഷ​നി​ൽ പൂ​ർ​ത്തീ​ക​രി​ച്ച മൂ​ന്ന് അ​ങ്ക​ണ​വാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​എം. ബ​ഷീ​ർ നി​ർ​വ​ഹി​ച്ചു. കോ​ട്ട​പ​ടി പ​ഞ്ചാ​യ​ത്ത് ഒ​ൻ​പ​താം വാ​ർ​ഡി​ലെ പാ​നി​പ്ര അ​ങ്ക​ണ​വാ​ടി, പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ ആ​യ​ക്കാ​ട് അ​ങ്ക​ണ​വാ​ടി, നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ലെ തൃ​ക്കാ​രി​യൂ​ർ പു​ലി​മ​ല അ​ങ്ക​ണ​വാ​ടി എ​ന്നി​വ​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മി​നി ഗോ​പി, ജെ​സി സാ​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​നി​സ് ഫ്രാ​ൻ​സി​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ണ്‍ ഡാ​നി​യേ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജോ​മി തെ​ക്കേ​ക്ക​ര, സാ​ലി ഐ​പ്പ്, ജ​യിം​സ് കോ​റ​ന്പേ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​നു വി​ജ​യ​നാ​ഥ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റം​ല മു​ഹ​മ്മ​ദ്, ഷി​ജി ച​ന്ദ്ര​ൻ, ഷൈ​മോ​ൾ ബേ​ബി, ബേ​സി​ൽ എ​ൽ​ദോ​സ്, വി​ൽ​സ​ണ്‍ കെ. ​ജോ​ണ്‍, സി​ജി ആ​ന്‍റ​ണി, ലാ​ലി ജോ​യി, ശോ​ഭ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.