യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Tuesday, March 28, 2023 12:31 AM IST
കോ​ത​മം​ഗ​ലം: മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജി​ൽ​നി​ന്ന് ദീ​ർ​ഘ​കാ​ല​ത്തെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി വി​ര​മി​ക്കു​ന്ന സോ​ഷ്യോ​ള​ജി വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ. മൃ​ദു​ല വേ​ണു​ഗോ​പാ​ൽ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ് സീ​നി​യ​ർ ക്ലാ​ർ​ക്ക് ടി.​ടി. ജേ​ക്ക​ബ് എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി.
ബ​സേ​ലി​യോ​സ് പൗ​ലോ​സ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ. ​വി​ന്നി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് വി​ര​മി​ക്കു​ന്ന​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ത്തി. ഗാ​ന്ധി​യ​നും ഗ്ര​ന്ഥ​കാ​ര​നും എം​ജി സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ഗാ​ന്ധി​യ​ൻ തോ​ട്ട് ആ​ന്‍​ഡ് ഡ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ് മു​ൻ ഡ​യ​റ​ക്ട​റു​മാ​യ പ്ര​ഫ. എം.​പി. മ​ത്താ​യി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സോ​ഷ്യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡ​യാ​ന മാ​ത്യൂ​സ്, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ മ​ഞ്ജു കു​ര്യ​ൻ, റി​ട്ട. ടി​ച്ചേ​ഴ്സ് ഫോ​റം സെ​ക്ര​ട്ട​റി പ്ര​ഫ. കെ.​എം. കു​ര്യ​ക്കോ​സ്, റി​ട്ട. നോ​ണ്‍ ടീ​ച്ചിം​ഗ് സ്റ്റാ​ഫ് പ്ര​തി​നി​ധി ടി.​ജി. ഹ​രി, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് വി.​ഇ. ദീ​പു, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​ആ​ർ. പ​വി​ത്ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.