രാ​ഹു​ൽ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി: പ്ര​തി​ഷേ​ധ പ്ര​ക​ട​നം നടത്തി
Tuesday, March 28, 2023 12:31 AM IST
തി​രു​മാ​റാ​ടി: രാ​ഹു​ൽ ഗാ​ന്ധി​യെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി എം​പി സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​രു​മാ​റാ​ടി​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ന്നു. പ്ര​തി​ഷേ​ധ യോ​ഗം എ​ഐ​സി​സി അം​ഗം ജെ​യ്സ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ജു മ​ട​ക്കാ​ലി​ൽ, സാ​ജു കെ. ​പോ​ൾ, ബി​നോ​യ് ക​ള്ളാ​ട്ടു​കു​ഴി, ബാ​ബു ചെ​റു​പ്പി​ൽ, ശ​ശി പു​ന്ന​ക്കൊ​ന്പി​ൽ, ബെ​ന്നി പൈ​ലി, അ​രു​ണ്‍ മാ​ത്യു, സു​നി​ൽ ക​ള്ളാ​ട്ടു​കു​ഴി, ബി​ജു ത​റ​മ​ഠം, അ​ലോ​ക് തോ​മ​സ്, അ​നി​ൽ മാ​റ​മ്മ​ല, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​നി​ത ബേ​ബി, ആ​തി​ര സു​മേ​ഷ്, നെ​വി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.