കോൺഗ്രസിനെ തകർക്കാൻ ശ്രമം: മാത്യു കുഴൽനാടൻ
Wednesday, March 29, 2023 12:31 AM IST
കോ​ത​മം​ഗ​ലം : കോ​ണ്‍​ഗ്ര​സി​ന്‍റെ അ​സ്ഥി​ത്വം ത​ക​ർ​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മ​ത്സ​രി​ക്കു​ന്നു​വെ​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ. കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം, ക​വ​ള​ങ്ങാ​ട് ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.
നാ​ളെ വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്നും 1,500 പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ക്കു​വാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​എ​സ് എ​ൽ​ദോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ജ​യ​ന്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
എ.​ജി. ജോ​ർ​ജ്, കെ.​പി. ബാ​ബു, പി.​പി ഉ​തു​പ്പാ​ൻ, എ​ബി എ​ബ്രാ​ഹം, പി.​എ.​എം. ബ​ഷീ​ർ, റോ​യി കെ. ​പോ​ൾ, പി.​സി. ജോ​ർ​ജ്, പീ​റ്റ​ർ മാ​ത്യു, ഷെ​മീ​ർ പ​ന​യ്ക്ക​ൽ, പ്രി​ൻ​സ് വ​ർ​ക്കി, ബാ​ബു ഏ​ലി​യാ​സ്, വി.​വി. കു​ര്യ​ൻ, സി.​ജെ. എ​ൽ​ദോ​സ്, ജെ​യിം​സ് കോ​റ​ന്പേ​ൽ, പ​രീ​ത് പ​ട്ട·ാ​വു​ടി, ബി​നോ​യി ജോ​ഷ്വ, അ​നൂ​പ് കാ​സിം, ജോ​ർ​ജ് വ​റു​ഗീ​സ്, സ​ത്താ​ർ വ​ട്ട​ക്കു​ടി, സ​ലീം മം​ഗ​ല​പ്പാ​റ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജെ​സി സാ​ജു, കാ​ന്തി വെ​ള്ള​ക്ക​യ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.