റ​ബ​റി​ന് 300 രൂ​പ ത​റ​വി​ല നി​ശ്ച​യി​ക്ക​ണം: ഇ​ന്‍​ഫാം
Wednesday, March 29, 2023 12:31 AM IST
പൈ​ങ്ങോ​ട്ടൂ​ര്‍: സം​സ്ഥാ​ന​ത്തെ ക​ര്‍​ഷ​ക​രു​ടെ പ്ര​ധാ​ന​വ​രു​മാ​ന മാ​ര്‍​ഗ​മാ​യ റ​ബ​റി​ന് 300 രൂ​പ ത​റ​വി​ല നി​ശ്ച​യി​ക്ക​ണ​മെ​ന്നും ക​ട​ക്കെ​ണി​യി​ല്‍ കു​ടു​ങ്ങി​ക്കിട​ക്കു​ന്ന ക​ര്‍​ഷ​ക​രു​ടെ മൂ​ന്ന് ല​ക്ഷം രൂ​പ വ​രെ​യു​ള്ള എ​ല്ലാ​ത്ത​രം ക​ട​ങ്ങ​ളും എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്നും ഇ​ന്‍​ഫാം കോ​ത​മം​ഗ​ലം രൂ​പ​ത ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ന്‍​ഫാം സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് മോ​നി​പ്പി​ള്ളി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് റോ​യി വ​ള്ള​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് ഇ​ട​പ്പാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​യി തെ​ങ്ങും​കു​ടി, സ​ണ്ണി അ​ഗ​സ്റ്റി​ന്‍, ജോ​യി ചെ​റു​കാ​ട്ട്, ജെ​യിം​സ് പ​ള്ളി​ക്ക​മാ​ലി​ല്‍, സ​ണ്ണി മാ​ട​പ്പി​ള്ളി​ക്കു​ന്നേ​ല്‍, സ​ണ്ണി കു​റ​ന്താ​നം, ചെ​റി​യാ​ന്‍ കു​ന്ന​പ്പി​ള്ളി, ബി​ജു ജോ​സ​ഫ്, എം.​ജെ. ജോ​ണ്‍, ജേ​ക്ക​ബ് തോ​മ​സ്, ജെ​യ്സ​ണ്‍ ജോ​സ​ഫ്, ജോ​സ് ജോ​സ​ഫ്, വി.​എം. ഫ്രാ​ന്‍​സി​സ് എ​ന്‍.​ജെ. തോ​മ​സ്, തോ​മ​സ് കൂ​ട്ടു​ങ്ക​ല്‍, ജോ​ര്‍​ജ് ജോ​സ​ഫ്, ജോ​സ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.