തൊഴിലുറപ്പ് പദ്ധതി: യോഗം ചേർന്നു
Wednesday, March 29, 2023 12:31 AM IST
മൂ​വാ​റ്റു​പു​ഴ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ഴി​ലു​റ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും അ​നു​ബ​ന്ധ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​സ് അ​ഗ​സ്റ്റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു.
തൊ​ഴി​ലു​റ​പ്പ് പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ എ​സ്. ശ്യാ​മ​ല​ക്ഷ്മി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​റാ​മ്മ ജോ​ണ്‍, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ മേ​ഴ്സി ജോ​ർ​ജ്, റി​യാ​സ് ഖാ​ൻ, അം​ഗ​ങ്ങ​ളാ​യ ബെ​സ്റ്റി​ൻ ചേ​റ്റൂ​ർ, ഷി​വാ​ഗോ തോ​മ​സ്, ബി​നി ഷൈ​മോ​ൻ, സി​ബി​ൾ സാ​ബു, പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജാ​ൻ​സി മാ​ത്യു (ആ​ര​ക്കു​ഴ), ആ​ൻ​സി ജോ​സ് (മ​ഞ്ഞ​ള്ളൂ​ർ), ഷെ​ൽ​മി ജോ​ണ്‍​സ് (ആ​വോ​ലി), മാ​ത്യൂ​സ് വ​ർ​ക്കി (പാ​യി​പ്ര), ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, ആ​യ​വ​ന പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ ക​ട​യ്ക്കോ​ട്ട്, സെ​ക്ര​ട്ട​റി എം.​ജി. ര​തി, ജോ​യി​ന്‍റ് ബി​ഡി​ഒ​മാ​രാ​യ ഷാ​ജി, സി​ദ്ദി​ക്ക്, ഷൈ​ജു, ര​ച​ന, എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തൊ​ഴി​ലു​റ​പ്പു​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. തൊ​ഴി​ലു​റ​പ്പു പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക അ​വ​ലോ​ക​ന​മാ​ണ് ന​ട​ന്ന​ത്.