വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ‍​യ്തു
Thursday, March 30, 2023 12:37 AM IST
പെ​രു​ന്പാ​വൂ​ർ: കൂ​വ​പ്പ​ടി ബ്ലോ​ക്ക് റൂ​റ​ൽ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ‍​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഒ. ​ദേ​വ​സി അ​വാ​ർ​ഡ് വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ​ദോ മൂ​ത്തേ​ടം, എം.​ഐ. വ​ർ​ഗീ​സ്, ജോ​ഷി തോ​മ​സ്, വി.​ടി. പ​ത്രോ​സ്, ബി​നോ​യ് ഐ​സ​ക്ക്, എ​ൽ​ദോ ചെ​റി​യാ​ൻ, എ​ൽ​ദോ അ​റ​യ്ക്ക​ൽ, എ.​പി. ബി​നോ​യി, പ്ര​തീ​ഷ് ടി. ​കു​രു​വി​ള, ടി.​സി. മ​നു, ജ​യ്ബി സ​ജി, ല​ക്ഷ്മി ദേ​വി, വി​ജി ജോ​ഷി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.