ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യ​റിം​ഗ് അ​സോ​സി​യേ​ഷ​ൻ ‘റി​ന്യൂ'​വിന് തു​ട​ക്ക​മാ​യി
Thursday, March 30, 2023 12:42 AM IST
ഇ​ല​ഞ്ഞി: വി​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യ​റിം​ഗ് അ​സോ​സി​യേ​ഷ​ൻ ‘റി​ന്യൂ'​ന് തു​ട​ക്ക​മാ​യി. സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഇ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​റ്റ​റും ഹൈ​ഡ​ൽ മാ​ഗ​സി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​റു​മാ​യ എം.​കൃ​ഷ്ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ കെ.​ജെ.​അ​നൂ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​സാ​റ്റ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഡ​യ​റ​ക്ട​ർ പ്ര​മോ​ദ് നാ​യ​ർ, ര​ജി​സ്ട്രാ​ർ പി.​എ​സ്. സു​ബി​ൻ, പി​ആ​ർ​ഒ ഷാ​ജി ആ​റ്റു​പു​റം, അ​ഖി​ൽ ബെ​ഷി, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ആ​ർ.​രാ​ഗി, സി.​ജെ. ജോ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.