40-ാം വെ​ള്ളി ആ​ച​ര​ണ​വും രാ​ത്രി ആ​രാ​ധ​ന​യും നാ​ളെ
Thursday, March 30, 2023 12:43 AM IST
വാ​ഴ​ക്കു​ളം: അ​രി​ക്കു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ 40-ാം വെ​ള്ളി ആ​ച​ര​ണ​വും രാ​ത്രി ആ​രാ​ധ​ന​യും നാ​ളെ ന​ട​ത്തും. വി​കാ​രി ഫാ.​ജോ​ർ​ജ് ചേ​റ്റൂ​ർ നേ​തൃ​ത്വം ന​ൽ​കും. വൈ​കു​ന്നേ​രം 4.30ന് ​കു​രി​ശി​ന്‍റെ വ​ഴി, അ​ഞ്ചി​ന് കു​ർ​ബാ​ന, 6.15ന് ​വ​ച​ന​പ്ര​ഘോ​ഷ​ണം, 7.30ന് ​ല​ഘു ഭ​ക്ഷ​ണം, തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, രോ​ഗി​ക​ൾ​ക്കു​ള്ള പ്രാ​ർ​ഥ​ന, അ​ഭി​ഷേ​ക പ്രാ​ർ​ഥ​ന, ദി​വ്യ കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, രാ​ത്രി ഒ​മ്പ​തി​ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, 9.30ന് ​സ​മാ​പ​നം. വൈ​കു​ന്നേ​രം 3.30 മു​ത​ൽ കു​മ്പ​സാ​ര സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.