പി.​എ​സ്. സൈ​നു​ദീ​ൻ പ്ര​സി​ഡ​ന്‍റ്
Friday, March 31, 2023 12:17 AM IST
മൂ​വാ​റ്റു​പു​ഴ : ര​ണ്ടാ​ർ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റാ​യി പി.​എ​സ്. സൈ​നു​ദീ​നെ നാ​ലാം ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഡ​യ​റി ഫാം ​ഇ​ൻ​സ്ട്ര​ക്ട​ർ ആ​തി​ര ച​ന്ദ് വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു.
വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ലൈ​സ ഇ​മ്മാ​നു​വ​ലി​നേ​യും ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗ​ങ്ങ​ളാ​യി ആ​ർ.​എ. സെ​ബാ​സ്റ്റ്യ​ൻ, കെ.​എം. സി​ദ്ദീ​ഖ്, കു​ര്യാ​ച്ച​ൻ ജോ​ർ​ജ്, കെ.​പി. മു​ഹ​മ്മ​ദ്, റെ​ജി ചെ​റി​യാ​ൻ, ശ്രീ​ദേ​വി മോ​ഹ​ന​ൻ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗ​ത്തി​ൽ പി.​എ​സ്. സൈ​നു​ദ്ദീ​നെ ആ​ർ.​എ. സെ​ബാ​സ്റ്റ്യ​ൻ ഷാ​ള​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ നാൽപ്പതാം വെള്ളി

വാ​ഴ​ക്കു​ളം : ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ 40-ാം വെ​ള്ളി ആ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തും. കോ​ട്ട​റോ​ഡ് കാ​വും​പ​ടി​ക്ക് സ​മീ​പ​ത്തു​നി​ന്ന് ചെ​ന്പ​ൻ​മ​ല​യി​ലേ​യ്ക്ക് ന​ട​ത്തു​ന്ന കു​രി​ശി​ന്‍റെ വ​ഴി ശു​ശ്രൂ​ഷ​ക​ൾ​ക്ക് വി​കാ​രി ഫാ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ആ​ന്‍റ​ണി ഞാ​ലി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. മ​ല​മു​ക​ളി​ൽ പ്ര​സം​ഗം, നേ​ർ​ച്ച വി​ത​ര​ണം എ​ന്നി​വ​യും ന​ട​ത്തും.