ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് പി​റ​വ​ത്ത് തു​ട​ക്ക​മാ​യി
Saturday, April 1, 2023 12:24 AM IST
പി​റ​വം: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് പി​റ​വ​ത്ത് തു​ട​ക്ക​മാ​യി. ഭ​ര​ണ​ഘ​ട​ന നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തേ​ക്കു​റി​ച്ച് ന​ട​ന്ന സെ​മി​നാ​റി​ന്‍റെ ്ഉ​ദ്ഘാ​ട​നം വി.​കെ. പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു. സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ കെ.​പി. സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ജ​യ് സിം​ഗ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​മു​ര​ളി​ധ​ര​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​വി. അ​ഗ​സ്റ്റി​ൻ, സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന​ൻ, സി.​കെ. ഗി​രി, ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ അം​ഗം പി.​ബി. ര​തീ​ഷ്, ക​ൺ​വീ​ന​ർ സി.​ടി. ഉ​ല​ഹ​ന്നാ​ൻ, എം. ​കു​ര്യാ​ക്കോ​സ്, പി.​വി ജോ​സ​ഫ്, കെ.​വി രാ​ജു, കെ.​പി. ര​തീ​ശ​ൻ, എ​ൽ. മാ​ഗി, കെ.​എം തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​മ്മേ​ള​ന വേ​ദി​യാ​യ പി​റ​വം വ​ലി​യ​പ​ള്ളി ഹാ​ളി​ൽ​നി​ന്ന് ടൗ​ണി​ലേ​ക്ക് ന​ട​ന്ന വി​ളം​ബ​ര ജാ​ഥ​യി​ൽ നൂ​റു​ക്ക​ണ​ക്കി​ന് അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ഇ​ന്ന് രാ​വി​ലെ പ​ത്തി​നു ന​ട​ക്കു​ന്ന പൊ​തു സ​മ്മേ​ള​നം അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​വി അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​നാ​കും. സ​മ്മേ​ള​ന​ത്തി​ൽ 170 വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ 825 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.