വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ ഇ​ന്ന് ആ​രം​ഭി​ക്കും
Saturday, April 1, 2023 12:24 AM IST
കോ​ത​മം​ഗ​ലം: സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ ഇ​ന്ന് ആ​രം​ഭി​ക്കും. ഇ​ന്ന് രാ​വി​ലെ 5.45നും ​ഏ​ഴി​നും കു​ർ​ബാ​ന, വൈ​കു​ന്നേ​രം ഏ​ഴി​ന് കു​ർ​ബാ​ന.
നാ​ളെ ഓ​ശാ​ന ഞാ​യ​ർ രാ​വി​ലെ 6.30ന് ​കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ്, പ്ര​ദ​ക്ഷി​ണം, ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന, 10ന് ​കു​ർ​ബാ​ന, മ​ല​യാ​റ്റൂ​ർ തീ​ർ​ഥാ​ട​നം (കെ​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ), വൈ​കു​ന്നേ​രം 4.30ന് ​കു​ർ​ബാ​ന. മൂ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ 8.30വ​രെ കു​ടും​ബ ന​വീ​ക​ര​ണ​ധ്യാ​നം.
മൂ​ന്നി​ന് രാ​വി​ലെ 11.30ന് ​കു​ർ​ബാ​ന, മൂ​റോ​ൻ വെ​ഞ്ച​രി​പ്പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ. നാ​ലി​നും അ​ഞ്ചി​നു ദി​വ​സ​വും രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ​യും വൈ​കു​ന്നേ​രം മൂ​ന്നു മു​ത​ൽ ആ​റു​വ​രെ​യും കു​ന്പ​സാ​രം.
ആ​റി​ന് പെ​സ​ഹ വ്യാ​ഴം രാ​വി​ലെ 6.30ന് ​കു​ർ​ബാ​ന, കാ​ലു​ക​ഴു​ക​ൽ ശു​ശ്രൂ​ഷ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ, രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ദി​വ്യ കാ​രു​ണ്യാ​രാ​ധ​ന വി​വി​ധ വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ.
ഏ​ഴി​ന് ദുഃ​ഖ​വെ​ള്ളി ഉ​പ​വാ​സ ദി​നം, രാ​വി​ലെ 6.30ന് ​പീ​ഢാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ, കു​ർ​ബാ​ന സ്വീ​ക​ര​ണം, കു​രി​ശി​ന്‍റെ വ​ഴി, വൈ​കു​ന്നേ​രം നാ​ലി​ന് പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം, 5.30ന് ​പീ​ഢാ​നു​ഭ​വ സ​ന്ദേ​ശം ഫാ. ​ജോ​ർ​ജ് മാ​റാ​പ്പി​ള്ളി​ൽ.
എ​ട്ടി​ന് രാ​വി​ലെ 6.30ന് ​കു​ർ​ബാ​ന, മാ​മോ​ദീ​സ വ്ര​ത​ന​വീ​ക​ര​ണം, പു​ത്ത​ൻ​വെ​ള്ളം തീ ​വെ​ഞ്ച​രി​പ്പ്. ഒ​ന്പ​തി​ന് ഈ​സ്റ്റ​ർ ഞാ​യ​ർ രാ​വി​ലെ മൂ​ന്നി​ന് ഉ​യി​ർ​പ്പി​ന്‍റെ തി​രു​ക്ക​ർ​മ​ങ്ങ​ൾ, കു​ർ​ബാ​ന മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ, ആ​റി​നും എ​ട്ടി​നും കു​ർ​ബാ​ന എ​ന്നി​ങ്ങ​നെ​യാ​ണ് വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ്മ​ങ്ങ​ളെ​ന്ന് വി​കാ​രി റ​വ. ഡോ. ​തോ​മ​സ് ചെ​റു​പ​റ​ന്പി​ൽ അ​റി​യി​ച്ചു.