ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി
Sunday, April 2, 2023 12:14 AM IST
വൈ​പ്പി​ന്‍: കൂ​ട്ടു​കാ​രു​മൊ​രു​മി​ച്ച് ബീ​ച്ചി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ എ​ന്‍​ജി​നീ​യ​റിംഗ് വി​ദ്യാ​ര്‍​ഥി​യെ കാ​ണാ​താ​യി. എ​യ​റോ​നോ​ട്ടി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി പെ​രു​മ്പി​ള്ളി കോ​ഴി​പ്പി​ള്ളി ജോ​സ​ഫി​ന്‍റെ മ​ക​ന്‍ അ​ല​നെ(20)​യാ​ണു കാ​ണാ​താ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.​ കോ​യ​മ്പ​ത്തൂ​രി​ൽനി​ന്നു എ​ത്തി​യ അ​ല​ന്‍ വൈ​കി​ട്ട് 5.30നാ​ണ് കൂ​ട്ടു​കാ​രു​മൊ​ത്തു ബീ​ച്ചി​ലെ​ത്തി​യ​ത്.
കു​ളി​ക്കു​ന്ന​തി​നി​ടെ തി​ര​ക​ളി​ൽപ്പെ​ട്ട് കാ​ണാ​താ​വുകയായിരുന്നു. ഇതോടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ഒ​ച്ച​വ​ച്ച് ആ​ളെ കൂ​ട്ടി. തീ​ര​ത്തു​ണ്ടാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി​യെ​ത്തി വ​ല​യു​മാ​യി ക​ട​ലി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് ഫ​യ​ര്‍​ഫോ​ഴ്‌​സും പോ​ലീ​സും എ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ആ​ളെ ക​ണ്ടെ​ത്തി​യി​ല്ല.