പളളികളിൽ വിശുദ്ധവാര തിരുക്കർമങ്ങൾ
Sunday, April 2, 2023 12:15 AM IST
ദേ​വാ​ല​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ​വാ​ര​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും.
കാ​ഞ്ഞൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ന്ന് രാ​വി​ലെ 6.30 ന് ​ക​പ്പേ​ള​യി​ൽ കു​രു​ത്തോ​ല വെ​ഞ്ചി​രി​പ്പ്, കു​ർ​ബാ​ന, 9.30 നും ​വൈ​കീ​ട്ട് 5 നും ​വി. കു​ർ​ബാ​ന, പെ​സ​ഹ വ്യാ​ഴാ​ഴ്ച രാ​വി​ലെ 6.30 ന് ​വി. കു​ർ​ബാ​ന, കാ​ൽ ക​ഴു​ക​ൽ ശു​ശ്രു​ഷ, ആ​രാ​ധ​ന, വൈ​കീ​ട്ട് 7 മു​ത​ൽ 8 വ​രെ പൊ​തു ആ​രാ​ധ​ന.
ദു:​ഖ വെ​ള്ളി രാ​വി​ലെ 6.30 ന് ​പീ​ഢാ​നു​ഭ​വ തി​രു​ക്ക​ർ​മങ്ങ​ൾ, വൈ​കീ​ട്ട് 3ന് ​ആ​ഘോ​ഷ​മാ​യ കു​രി​ശി​ന്‍റെ വ​ഴി, പീ​ഢാ​നു​ഭ​വ സ​ന്ദേ​ശം, ന​ഗ​രി കാ​ണി​ക്ക​ൽ, രാ​ത്രി എട്ടിന് ​ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ, ദു:​ഖ ശ​നി രാ​വി​ലെ 6.30 ന് ​ കു​ർ​ബാ​ന, വെ​ള്ളം, തി​രി വെ​ഞ്ചി​രി​പ്പ്, ഉ​യ​ർ​പ്പ് ഞാ​യ​ർ പു​ല​ർ​ച്ചെ ഉ​യ​ർ​പ്പി​ന്‍റെ തി​രു​ക്ക​ർ​മ​ങ്ങ​ൾ, പ്ര​ദ​ക്ഷി​ണം, കു​ർ​ബാ​ന, 6 നും 7.30​നും കു​ർ​ബാ​ന എ​ന്നി​വ​യു​ണ്ടാ​കും.
മ​ഞ്ഞ​പ്ര മാ​ർ സ്ലീ​വ ഫൊ​റോ​ന പ​ള്ളി​യി​ൽ ഓ​ശ​ന ഞാ​യ​റാ​ഴ്ച​യാ​യ ഇ​ന്ന് രാ​വി​ലെ 6.30 ന് ​ഓ​ശാ​ന തി​രു​ക്ക​ർ​മ​ങ്ങ​ൾ, കു​രു​ത്തോ​ല വെ​ഞ്ചി​രി​പ്പ്, കു​രു​ത്തോ​ല വി​ത​ര​ണം തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ദി​വ്യ​ബ​ലി. പ്ര​സം​ഗം.വൈ​കീ​ട്ട് അ​ഞ്ചി​ന് ഇ​ട​വ​ക വാ​ർ​ഷി​ക ധ്യാ​ന ആ​രം​ഭം, കു​ർ​ബാ​ന, ഗാ​ന​ശൂ​ശ്രൂ​ഷ, പ്ര​സം​ഗം, ആ​രാ​ധ​ന.
പെ​സ​ഹാ വ്യാ​ഴം രാ​വി​ലെ 6.30ന് ​പെ​സ​ഹാ തി​രു​ക​ർ​മ​ങ്ങ​ൾ, കാ​ലു​ക​ഴു​ക​ൽ ശൂ​ശ്രൂ​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന, ആ​രാ​ധ​ന ദി​നം. ഉ​ച്ച ക​ഴി​ഞ്ഞ് 2.30 ന് ​കാ​ൽ​ക​ഴു​ക​ൽ​ശ്രൂ​ഷ നേ​ർ​ച്ച. വൈ​കി​ട്ട് ആ​റു​മു​ത​ൽ പൊ​തു ആ​രാ​ധ​ന. അ​പ്പം മു​റി​ക്ക​ൽ ശൂ​ശ്രൂ​ഷ. അ​പ്പ​വും പാ​ലും വി​ത​ര​ണം .
പീ​ഢാ​നു​ഭ​വ വെ​ള്ളി രാ​വി​ലെ 6.30 ന് ​പീ​ഡാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ, കു​രി​ശ് ചും​ബ​നം.
വൈ​കീ​ട്ട് നാ​ലി​ന് ആ​ഘോ​ഷ​മാ​യ കു​രി​ശി​ന്‍റെ വ​ഴി. തു​ട​ർ​ന്ന് പീ​ഢ​നു​ഭ​വ സ​ന്ദേ​ശം, ന​ഗ​രി കാ​ണി​ക്ക​ൽ, പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം.
രാ​ത്രി ഒ​ന്പ​തി​ന് ക​ബ​റ​ട​ക്ക ശ്രൂ​ശ്ര​ക്ഷ. ദുഃ​ഖ​ശ​നി രാ​വി​ലെ 6.30 ന് ​മാ​മ്മോ​ദീ​സ വ്ര​ത ന​വീ​ക​ര​ണം. വെ​ള്ളം വെ​ഞ്ചി​രി​പ്പ്, ദീ​പം വെ​ഞ്ച​രി​പ്പ്. തു​ട​ർ​ന്ന് കു​ർ​ബാ​ന ശ​നി രാ​ത്രി 11.30 ന് ​ഉ​യി​ർ​പ്പ് തി​രു​ക​ർ​മ​ങ്ങ​ൾ പ്ര​ദ​ക്ഷി​ണം ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി.