ജ​ന​ദ്രോ​ഹ ബ​ജ​റ്റ്: യു​ഡി​എ​ഫ് ക​രി​ദി​നം ആ​ച​രി​ച്ചു
Sunday, April 2, 2023 12:16 AM IST
കൊ​ച്ചി: പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ബ​ജ​റ്റി​ലൂ​ടെ പ്ര​ഖ്യാ​പി​ച്ച ജ​ന​ദ്രോ​ഹ നി​കു​തി​ക​ള്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന ഇ​ന്ന​ലെ ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​രി​ദി​ന​മാ​യി ആ​ച​രി​ച്ചു.
ഡി​സി​സി ഓ​ഫീ​സ് പ​രി​സ​ര​ത്തു നി​ന്നു ക​ണ​യ​ന്നൂ​ര്‍ താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് പ​ക​ല്‍ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. നി​യോ​ജ​ക​മ​ണ്ഡ​ല ത​ല​ത്തി​ലും ക​രി​ങ്കൊ​ടി​ക​ളു​മാ​യി പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. ജി​ല്ലാ​ത​ല പ്ര​തി​ഷേ​ധം അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്, അ​ഡ്വ. മു​ഹ​മ്മ​ദ് ഷാ, ​രാ​ജ​ന്‍ ബാ​ബു, കെ.​പി. ധ​ന​പാ​ല​ന്‍, ഷി​ബു തെ​ക്കും​പു​റം, എ.​ബി. അ​ബ്ദു​ല്‍ മു​ത്ത​ലി​ബ്, എ​ന്‍. വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.