വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Friday, May 26, 2023 10:16 PM IST
നെ​ടു​ന്പാ​ശേ​രി: ബൈ​ക്ക് ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ത്താ​ണി ശാ​ന്തി​ന​ഗ​ർ ശ്രീ​നി​ല​യ​ത്തി​ൽ സു​രേ​ഷ് കു​മാ​ർ (67) മ​രി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ കേ​ര​ള ആ​യു​ർ​വേ​ദ​യ്ക്ക് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം പി​ന്നീ​ട്. അ​ത്താ​ണി കാം​കോ റി​ട്ട. അ​സി. മാ​നേ​ജ​രാ​ണ്. ഭാ​ര്യ: വി​ശാ​ലാ​ക്ഷി. മ​ക​ൻ: ര​ഞ്ജി​ത്. മ​രു​മ​ക​ൾ: ഗാ​യ​ത്രി (ഇ​രു​വ​രും ഓ​സ്ട്രേ​ലി​യ).