രോ​ഗീ​സൗ​ഹൃ​ദ ഉ​പ​ക​ര​ണ വി​ത​ര​ണം
Saturday, May 27, 2023 1:06 AM IST
ക​ല്ലൂ​ർ​ക്കാ​ട്: ഇ​ന്ത്യ​ൻ റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി ക​ല്ലൂ​ർ​ക്കാ​ട് വി​ല്ലേ​ജ് ബ്രാ​ഞ്ച് സൗ​ജ​ന്യ രോ​ഗീ​സൗ​ഹൃ​ദ ഉ​പ​ക​ര​ണ വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണ​വും എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും നാ​ളെ ന​ട​ക്കും.
വൈ​കു​ന്നേ​രം 5.30ന് ​കാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഐ​ആ​ർ​സി​എ​സ് ക​ല്ലൂ​ർ​ക്കാ​ട് ബ്രാ​ഞ്ച് ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് ജെ. ​വ​ട്ട​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഫ്രാ​ൻ​സീ​സ് തെ​ക്കേ​ക്ക​ര ധ​ന​സ​ഹാ​യ വി​ത​ര​ണം നി​ർ​വ​ഹി​ക്കും.
ഐ​ആ​ർ​സി​എ​സ് മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ബ്രാ​ഞ്ച് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് എ​ബ്ര​ഹാം സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.