എ ​പ്ല​സ് നേ​ട്ടത്തിൽ ഇരട്ടകൾ
Saturday, May 27, 2023 1:06 AM IST
പാ​ല​ക്കു​ഴ: പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി​യ പാ​ല​ക്കു​ഴ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഇ​ര​ട്ട​ക​ൾ സൂ​സ​ൻ ത​ങ്ക​ച്ച​നും മ​രി​യ ത​ങ്ക​ച്ച​നും. ബ​യോ​ള​ജി സ​യ​ൻ​സാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​ഷ​യം. മ​രി​യ​യ്ക്ക് 97.2 ശ​ത​മാ​ന​വും, സൂ​സ​ന് 96.2 ശ​ത​മാ​നം മാ​ർ​ക്കും ല​ഭി​ച്ചു. ഇ​രു​വ​ർ​ക്കും എ​സ്എ​സ്എ​ൽ​സി​ക്കും ഫു​ൾ എ ​പ്ല​സ് ല​ഭി​ച്ചി​രു​ന്നു. പാ​ല​ക്കു​ഴ മു​ണ്ട​നാ​നി​ക്ക​ൽ ത​ങ്ക​ച്ച​ൻ - ജി​നി ദ​ന്പ​തി​മാ​രു​ടെ മ​ക്ക​ളാ​ണ്.

വിദ്യാർഥികളെ ആദരിക്കും

മൂ​വാ​റ്റു​പു​ഴ : നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 29 മു​ത​ൽ 31 വ​രെ ന​ട​ക്കു​ന്ന ഡി​സി​എ​ൽ തൊ​ടു​പു​ഴ പ്ര​വി​ശ്യാ പെ​റ്റ്സ് ക്യാ​ന്പി​ൽ എ​സ്എ​സ്എ​ൽ​സി​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​വ​രെ ആ​ദ​രി​ക്കും. 30ന് ​രാ​ത്രി 8.15ന് ​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ്ര​തി​ഭാ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന ജേ​താ​ക്ക​ൾ 28ന് ​മു​ന്പ് 9497279347 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ്ര​വി​ശ്യാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ റോ​യ് ജെ. ​ക​ല്ല​റ​ങ്ങാ​ട്ട് അ​റി​യി​ച്ചു.