അ​ധ്യാ​പ​ക ഒ​ഴി​വ്
Saturday, May 27, 2023 1:06 AM IST
മൂ​വാ​റ്റു​പു​ഴ: റാ​ക്കാ​ട് ഗ​വ. യു​പി സ്കൂ​ളി​ൽ ജൂ​ണി​യ​ർ ലാം​ഗ്വേ​ജ് ഹി​ന്ദി താ​ത്കാ​ലി​ക അ​ധ്യാ​പി​ക​യു​ടെ ഒ​ഴി​വു​ണ്ട്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും കോ​പ്പി​യും സ​ഹി​തം 30ന് ​ഉ​ച്ച​യ്ക്ക് 12ന് ​അ​ഭി​മു​ഖ​ത്തി​നു ഹാ​ജ​രാ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
മൂ​വാ​റ്റു​പു​ഴ: ക​ടാ​തി ഗ​വ. യു​പി സ്കൂ​ളി​ൽ പാ​ർ​ട്ട് ടൈം ​ഹി​ന്ദി (ജൂ​ണി​യ​ർ) ഒ​ഴി​വു​ണ്ട്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും കോ​പ്പി​യു​മാ​യി 30ന് ​രാ​വി​ലെ 11ന് ​സ്കൂ​ളി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര ഗ​വ. യു​പി സ്കൂ​ളി​ൽ ഒ​ഴി​വു​ള്ള പാ​ർ​ട്ട് ടൈം ​ഹി​ന്ദി (ജൂ​ണി​യ​ർ), എ​ൽ​പി​എ​സ്ടി എ​ന്നീ ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും കോ​പ്പി​യു​മാ​യി 30ന് ​രാ​വി​ലെ 10ന് ​സ്കൂ​ളി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
കോ​ത​മം​ഗ​ലം: മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജി​ൽ എം​എ​സ്‌​സി ബ​യോ ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് വി​ഭാ​ഗ​ത്തി​ൽ അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സെ​ക്ര​ട്ട​റി, എം​എ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ, കോ​ത​മം​ഗ​ലം എ​ന്ന വി​ലാ​സ​ത്തി​ൽ മൂ​ന്നി​ന​കം അ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോ​ണ്‍ : 0485-2822378, 2822512.