സി​സ്റ്റ​ർ മേ​രി ബ​നീ​ഞ്ഞ അ​നു​സ്മ​ര​ണം
Sunday, May 28, 2023 3:21 AM IST
ഇ​ല​ഞ്ഞി: പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സി​സ്റ്റ​ർ മേ​രി ബ​നീ​ഞ്ഞ സ്മാ​ര​ക പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ സി​സ്റ്റ​ർ മേ​രി ബ​നീ​ഞ്ഞ അ​നു​സ്മ​ര​ണം ന​ട​ത്തി. സാ​ഹി​ത്യ​കാ​ര​ൻ ബാ​ബു​രാ​ജ് ക​ള​ന്പൂ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ല​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​തി അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം സ​ന്തോ​ഷ് കോ​ര​പ്പി​ള്ള, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സാ​ഹി​ത്യ​കാ​രി​യു​മാ​യ അ​ന്ന​മ്മ ആ​ൻ​ഡ്രൂ​സ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ മാ​ജി സ​ന്തോ​ഷ്, ബ​നീ​ഞ്ഞാ​മ്മ സ്മാ​ര​ക സ​മി​തി സെ​ക്ര​ട്ട​റി എ​ൻ.​വി. കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.