മ​ധു മാ​ധ​വി​നെ ആ​ദ​രി​ച്ചു
Sunday, May 28, 2023 3:21 AM IST
മൂ​വാ​റ്റു​പു​ഴ: ദു​ബാ​യി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ പ​ഞ്ച​ഗു​സ്തി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ക്കാ​യി ര​ണ്ടു സ്വ​ർ​ണ മെ​ഡ​ലു​ക​ൾ ക​ര​സ്ഥ​മാ​ക്കി മൂ​വാ​റ്റു​പു​ഴ​യു​ടെ അ​ഭി​മാ​ന​മാ​യി മാ​റി​യ കാ​വ​ന ഇ​ട​ക്കു​ടി​യി​ൽ മ​ധു മാ​ധ​വി​നെ സി​പി​ഐ മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു.

മ​ന്ത്രി പി. ​പ്ര​സാ​ദ് മ​ധു മാ​ധ​വി​ന് ഉ​പ​ഹാ​രം ന​ൽ​കി. സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​ളി പൊ​ട്ട​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ സം​സ്ഥാ​ന ക​ണ്‍​ട്രോ​ൾ ക​മ്മീ​ഷ​ൻ അം​ഗം ഇ.​കെ. ശി​വ​ൻ, ജി​ല്ലാ അ​സി. സെ​ക്ര​ട്ട​റി ശാ​ന്ത​മ്മ പ​യ​സ്, മ​ണ്ഡ​ലം സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം വി​ൻ​സ​ൻ ഇ​ല്ലി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​പി​ഐ ആ​വോ​ലി ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​മാ​ണ് മ​ധു മാ​ധ​വ​ൻ.