മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഫു​ഡ് കോ​ര്‍​ട്ട്
Sunday, May 28, 2023 6:41 AM IST
ക​ള​മ​ശേ​രി: എ​റ​ണാ​കു​ളം സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പു​തു​താ​യി പ​ണി ക​ഴി​പ്പി​ച്ച ഫു​ഡ്‌​കോ​ര്‍​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 9.30ന് ​മ​ന്ത്രി പി.​ രാ​ജീ​വ് നി​ര്‍​വ​ഹി​ക്കും. ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സീ​മ ക​ണ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ര​ശ്മി രാ​ജ​ന്‍ പ​ങ്കെ​ടു​ക്കും.

മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ പ്ര​ത്യേ​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും 20 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഫു​ഡ് കോ​ര്‍​ട്ടി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത്.