കാ​റി​ടി​ച്ച് ഓ​ട്ടോ​യാ​ത്രി​ക​യാ​യ വീ​ട്ട​മ്മ മ​രി​ച്ചു
Sunday, May 28, 2023 10:27 PM IST
അ​രൂ​ർ: കാ​റി​ടി​ച്ച് ഓ​ട്ടോ യാ​ത്രി​ക​യാ​യ വീ​ട്ട​മ്മ മ​രി​ച്ചു. അ​രൂ​ർ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ അ​ന്ന​മ്മ(82) ആ​ണ് മ​രി​ച്ച​ത്. അ​രൂ​ർ പ​ള്ളി ഭാ​ഗ​ത്തു​നി​ന്ന് കെ​ൽ​ട്രോ​ണ്‍ ക​ണ്‍​ട്രോ​ൾ​സി​ന് തെ​ക്ക് ഭാ​ഗ​ത്തേ​ക്ക് ജോ​ലി​ക്കാ​യി ഓ​ട്ടോ​ക്ക് പോ​ക​വെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഉ​ട​ൻ ത​ന്നെ നെ​ട്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​റ​വൂ​രി​ൽ നി​ന്ന് ആ​ല​പ്പു​ഴ​ക്ക് പോ​കു​ക​യാ​യി​രു​ന്നു കാ​ർ. ഭ​ർ​ത്താ​വ് ആ​ന്‍റ​ണി. മ​ക്ക​ൾ: റീ​ന, സി​സ്റ്റ​ർ ലീ​ന,നീ​ന. മ​രു​മ​ക്ക​ൾ: ജോ​സ്, ലോ​ഷ് മോ​ൻ.