കാ​റി​ടി​ച്ച് ഓ​ട്ടോ​യിൽ യാ​ത്ര ചെയ്തിരുന്ന വീ​ട്ട​മ്മ മ​രി​ച്ചു
Monday, May 29, 2023 1:02 AM IST
അ​രൂ​ർ: കാ​റി​ടി​ച്ച് ഓ​ട്ടോ യാ​ത്രി​ക​യാ​യ വീ​ട്ട​മ്മ മ​രി​ച്ചു. അ​രൂ​ർ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ അ​ന്ന​മ്മ(82) ആ​ണ് മ​രി​ച്ച​ത്. അ​രൂ​ർ പ​ള്ളി ഭാ​ഗ​ത്തു​നി​ന്ന് കെ​ൽ​ട്രോ​ണ്‍ ക​ണ്‍​ട്രോ​ൾ​സി​ന് തെ​ക്ക് ഭാ​ഗ​ത്തേ​ക്ക് ജോ​ലി​ക്കാ​യി ഓ​ട്ടോ​ക്ക് പോ​ക​വെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.
ഉ​ട​ൻ ത​ന്നെ നെ​ട്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​റ​വൂ​രി​ൽ നി​ന്ന് ആ​ല​പ്പു​ഴ​ക്ക് പോ​കു​ക​യാ​യി​രു​ന്നു കാ​ർ. ഭ​ർ​ത്താ​വ് ആ​ന്‍റ​ണി. മ​ക്ക​ൾ: റീ​ന, സി​സ്റ്റ​ർ ലീ​ന,നീ​ന. മ​രു​മ​ക്ക​ൾ: ജോ​സ്, ലോ​ഷ് മോ​ൻ.

വാ​ക്ക് വി​ത്ത്
ക​മ്മീ​ഷ​ണ​ര്‍
ഇ​ന്ന്

കൊ​ച്ചി: വാ​ക്ക് വി​ത്ത് ക​മ്മീ​ഷ​ണ​ര്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കെ.​സേ​തു​രാ​മ​ന്‍ നോ​ര്‍​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള സ്ഥ​ല​ങ്ങ​ള്‍ ഇ​ന്ന് സ​ന്ദ​ര്‍​ശി​ക്കും. രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത ന​ട​ത്ത​തോ​ടൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് പൊ​തു​ജ​ന​ങ്ങ​ളോ​ട് ആ​ശ​യ വി​നി​മ​യം ന​ട​ത്തു​ന്ന​ത്.
വ​ടു​ത​ല, പ​ച്ചാ​ളം, എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​മ്മീ​ഷ​ണ​ര്‍ സ​ന്ദ​ര്‍​ശി​ക്കും.