തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യും പ്ര​വ​ര്‍​ത്ത​ന​വും അ​നി​വാ​ര്യം: ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത്
Monday, May 29, 2023 1:07 AM IST
കൊ​ച്ചി: തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യും സ​ജീ​വ​മാ​യ പ്ര​വ​ര്‍​ത്ത​ന​വും അ​നി​വാ​ര്യ​മെ​ന്ന് ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത്. കേ​ര​ള ലേ​ബ​ര്‍ മൂ​വ്‌​മെ​ന്‍റും അ​ണ്‍ ഓ​ര്‍​ഗ​നൈ​സ്ഡ് വ​ര്‍​ക്കേ​ഴ്‌​സ് ട്രേ​ഡ് യൂ​ണി​യ​ന്‍ അ​ല​യ​ന്‍​സും സം​യു​ക്ത​മാ​യ സം​ഘ​ടി​പ്പി​ച്ച തൊ​ഴി​ലാ​ളി മ​ഹാ സ​മ്മേ​ള​നം തൃ​ശൂ​ര്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​വ​കാ​ശ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കാ​ന്‍ സം​ഘാ​ത ശ​ക്തി പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്നും അ​ര്‍​ഹ​ത​പ്പെ​ട്ട​വ​ര്‍​ക്ക് അ​ത് ല​ഭി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ജാ​ഗ്ര​ത​യും ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. യു​ടി​എ ചെ​യ​ര്‍​മാ​ന്‍ ജോ​സ​ഫ് ജൂ​ഡ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​ബി​സി ലേ​ബ​ര്‍ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ബി​ഷ​പ് ഡോ. ​സെ​ല്‍​വി​സ്റ്റ​ര്‍ പൊ​ന്നു​മു​ത്ത​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് ചെ​യ​ര്‍​മാ​ന്‍ ബി​ഷ​പ് മാ​ര്‍ ജോ​സ് പൊ​രു​ന്നേ​ടം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

തൊ​ഴി​ലാ​ളി പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ആ​റു പ​തി​റ്റാ​ണ്ടു​ക​ള്‍ പി​ന്നി​ട്ട അ​ഡ്വ. ത​മ്പാ​ന്‍ തോ​മ​സി​ന് ആ​ചാ​ര്യ ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം ബി​ഷ​പ് ഡോ. ​സെ​ല്‍​വി​സ്റ്റ​ര്‍ പൊ​ന്നു​മു​ത്ത​ന്‍ സ​മ്മാ​നി​ച്ചു. കെ​എ​ല്‍​എം പ്ര​സി​ഡ​ന്‍റ് ബാ​ബു ത​ണ്ണി​ക്കോ​ട്, ഡ​യ​റ​ക്ട​ര്‍ ഫാ. ​പ്ര​സാ​ദ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ല്‍, വ​ര്‍​ക്കേ​ഴ്‌​സ് ഇ​ന്ത്യ ഫെ​ഡ​റേ​ഷ​ന്‍ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജോ​യി ഗോ​തു​രു​ത്ത്, സി​ബി​സി​ഐ ലേ​ബ​ര്‍ ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ. ​ജോ​ര്‍​ജ് തോ​മ​സ് നി​ര​പ്പു​കാ​ലാ​യി​ല്‍, തൃ​ശൂ​ര്‍ അ​തി​രൂ​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഡോ. ​മേ​രി റ​ജീ​ന, കെ​എ​ല്‍​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​സ് മാ​ത്യു, തൃ​ശൂ​ര്‍ രൂ​പ​താ ഡ​യ​റ​ക്ട​ര്‍ ഫാ. ​പോ​ള്‍ മാ​ളി​യ​മ്മാ​വ്, വ​നി​താ ഫോ​റം മോ​ളി ജോ​ബി, മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഷാ​ജു ആ​ന്‍റ​ണി, തൃ​ശൂ​ര്‍ അ​തി​രൂ​പ​താ പ്ര​സി​ഡ​ന്റ് ബി​ജു ചി​റ​യ​ത്ത്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ജോ​മോ​ന്‍ മാ​ത്യു, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജോ​സ് മാ​ടാ​നി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.​സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന തൊ​ഴി​ലാ​ളി റാ​ലി മു​ന്‍ പ്ര​സി​ഡ​ന്റു​മാ​രാ​യ പി.​എ​ല്‍. ജോ​ര്‍​ജ് , സെ​ബാ​സ്റ്റ്യ​ന്‍ പാ​ലം​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ കെ​എ​ല്‍​എം പ്ര​സി​ഡ​ന്‍റ് ബാ​ബു ത​ണ്ണി​ക്കോ​ടി​ന് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.