ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു
Monday, May 29, 2023 10:40 PM IST
ആ​ല​ങ്ങാ​ട്: നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു. പാ​നാ​യി​ക്കു​ളം ക​ള​മ​ത്തി​ൽ പ​രേ​ത​നാ​യ വാ​സു​വി​ന്‍റെ മ​ക​ൻ രാ​ജ​ൻ (55) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം.

ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​ക​വെ ആ​ല​ങ്ങാ​ട് പു​തി​യ റോ​ഡി​ൽ വ​ച്ച് രാ​ജ​ന്‍റെ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് വൈ​ദ്യു​ത പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: ത​ങ്ക​മ്മ. മ​ക​ൻ: അ​തു​ൽ കൃ​ഷ്ണ. സ​ഹോ​ദ​ര​ങ്ങ​ൾ: ഉ​ണ്ണി, ഉ​ഷ.