റാ​ങ്കു​ക​ളു​ടെ തി​ള​ക്ക​ത്തി​ൽ മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജ്
Tuesday, May 30, 2023 1:00 AM IST
മൂ​വാ​റ്റു​പു​ഴ: ക​ഴി​ഞ്ഞ ബി​രു​ദ പ​രീ​ക്ഷ​യി​ൽ 30 റാ​ങ്കു​ക​ളു​മാ​യി മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജ് പ​ഠ​ന​രം​ഗ​ത്തെ മി​ക​വ് ഒ​രി​ക്ക​ൽ​കൂ​ടി തെ​ളി​യി​ച്ചു. മ​ഹാ​ത്മ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മി​ക​ച്ച വി​ജ​യ ശ​ത​മാ​ന​മാ​ണ് കോ​ള​ജ് ക​ര​സ്ഥ​മാ​ക്കി​യ​ത്.
ബി​എ ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷി​ൽ മെ​റി​ൻ അ​നി​ൽ-​ഒ​ന്നാം റാ​ങ്ക്, ഡോ​ണ ജോ​യി-​ര​ണ്ടാം റാ​ങ്ക്, ഹ​ന്നാ മ​രി​യ ദേ​വ​സി -മൂ​ന്നാം റാ​ങ്ക്, കെ.​വി. ദേ​വ​ന​ന്ദ-​ആ​റാം റാ​ങ്ക്, അ​ലീ​ന ഡേ​വി​സ്-​എ​ട്ടാം റാ​ങ്ക്, വി.​എ​സ്. അ​ഫ്നി​ത ഒ​ന്പ​താം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി. ബി​എ​സ്‌​സി ഫി​സി​ക്സ് വോ​ക്കേ​ഷ​ണ​ൽ പ​രീ​ക്ഷ​യ്ക്ക് ഷാ​രു​ഖ് യൂ​സ​ഫ്-​മൂ​ന്നാം റാ​ങ്ക്, റീ​മി ജോ​സ​ഫ്-​അ​ഞ്ചാം റാ​ങ്ക്, കെ​സി​യ സാ​റ ബാ​ബു-​ആ​റാം റാ​ങ്ക്, എ.​എ​സ്. ആ​രോ​മ​ൽ-​ഏ​ഴാം റാ​ങ്ക്, ജെ​റി​ൻ കെ. ​ജോ​ണ്‍-​എ​ട്ടാം റാ​ങ്ക്, ഗോ​വി​ന്ദ് അ​ശോ​ക് ഒ​ന്പ​താം റാ​ങ്കും നേ​ടി.
എ​സ്. ഐ​ശ്വ​ര്യ ല​ക്ഷ​മി-​ആ​റാം റാ​ങ്ക്, ഷ​ഹ​നാ​സ് അ​ലി പ​ത്താം റാ​ങ്കും നേ​ടി ഫി​സി​ക്സ് വി​ഭാ​ഗ​ത്തി​ന് അ​ഭി​മാ​ന​മാ​യി. ബി​എ​സ്‌​സി സൂ​വോ​ള​ജി​യി​ൽ ജെ. ​അ​ഹ്സ​ന ഫാ​ത്തി​മ ര​ണ്ടാം റാ​ങ്ക് നേ​ടി. ബി​എ​സ്‌​സി ബോ​ട്ട​ണി​ക്ക് ഫ്ള​മെ​നി​യ ജോ​ണി ര​ണ്ടാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി. ബി​എ ഹി​ന്ദി​യി​ൽ അ​ന്നു ടോ​മി-​നാ​ലാം റാ​ങ്ക്, ര​വീ​ണ ര​വി-​അ​ഞ്ച്, വി. ​പ്ര​വി​ത - ആ​റാം റാ​ങ്കും നേ​ടി. ബി​എ മ​ല​യാ​ള​ത്തി​ലെ ലി​ലി​യ മ​രി​യ ജി​ൻ​സ്-​നാ​ലാം റാ​ങ്ക്, നി​ഹാ​രി​ക രാ​ജ​ൻ ഒ​ന്പ​താം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി. ബി​കോം (ഒ​എം​എ​സ്പി) വി​ഭാ​ഗ​ത്തി​ൽ അ​ശ്വ​തി പ്ര​സാ​ദ്-​മൂ​ന്നാം റാ​ങ്ക്, സി.​ജി. ശ്രീ​ര​ഞ്ജി​നി-​അ​ഞ്ചാം റാ​ങ്ക്, സി.​എ. ഐ​ശ്വ​ര്യ-​ഏ​ഴാം റാ​ങ്ക്, എ​സ്. ദേ​വ​ന​ന്ദ ഒ​ന്പ​താം റാ​ങ്കും നേ​ടി.
ബി​കോം (ടാ​ക്സേ​ഷ​ൻ) വി​ഭാ​ഗ​ത്തി​ലെ സ​നം മ​ണി-​അ​ഞ്ചാം റാ​ങ്ക്, ശ​ര​ണ്യ രാ​ജു-​ഏ​ഴാം റാ​ങ്ക്, സാ​ന്ദ്രാ ഷാ​ജി-​എ​ട്ടാം റാ​ങ്ക്, ട്രാ​വ​ൽ ആ​ന്‍​ഡ് ടൂ​റി​സം വി​ഭാ​ഗ​ത്തി​ൽ ഹെ​ന്ന ക​ൻ​ഹി​ര​ള-​അ​ഞ്ചാം റാ​ങ്ക്, അ​മ​ൽ രാ​ജ്-​ഏ​ഴാം റാ​ങ്ക്, ന​ന്ദ​ന റെ​ജി​കു​മാ​ർ പ​ത്താം റാ​ങ്കും നേ​ടി. ബി​കോം (ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ) വി​ഭാ​ഗ​ത്തി​ലെ മ​ഞ്ജു സാ​ബു പ​ത്താം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി. ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് വി​ഭാ​ഗ​ത്തി​ലെ അ​ലീ​ന ജോ​മോ​ൻ പ​ത്താം റാ​ങ്കും എം​ജി സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ പ​രീ​ക്ഷ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ലാ​യ ‘9’എ​സ് ഗ്രേ​ഡു​ക​ൾ ഇ​തോ​ടൊ​പ്പം നി​ല​നി​ർ​ത്തു​ക​യും ചെ​യ്തു.
ബി​രു​ദ പ​രീ​ക്ഷ​യി​ൽ 12 എ​സ് ഗ്രേ​ഡും 87 എ+ ​ഗ്രേ​ഡും 121 എ ​ഗ്രേ​ഡോ​ടു​ക​ളോ​ടെ മി​ക​ച്ച വി​ജ​യം നേ​ടി. പ​ഠ​ന​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ കോ​ള​ജ് മാ​നേ​ജ​ർ മോ​ണ്‍. ഡോ. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ, പ്രി​ൻ​സി​പ്പ​ൽ കെ.​വി. തോ​മ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. എ.​ജെ. ഇ​മ്മാ​നു​വ​ൽ, ബ​ർ​സാ​ർ ഫാ. ​ജ​സ്റ്റി​ൻ ക​ണ്ണാ​ട​ൻ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.