മാ​ർ​ച്ചും ധ​ർ​ണ​യും
Wednesday, May 31, 2023 4:33 AM IST
മൂ​വാ​റ്റു​പു​ഴ: സം​വ​ര​ണം സം​ര​ക്ഷി​യ്ക്കു​ക സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ സം​വ​ര​ണം നി​യ​മം മൂ​ലം ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് പി​കെഎസ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ലേ​യ്ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.

പി​കെഎസ് സം​സ്ഥാ​ന ട്ര​ഷ​റ​ർ വി.​ആ​ർ. ശാ​ലി​നി സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് എം.​കെ. സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി കെ.​പി. രാ​മ​ച​ന്ദ്ര​ൻ, പി​കെഎസ് ഏ​രി​യ സെ​ക്ര​ട്ട​റി ടി. ​ശി​വ​ദാ​സ്, ജി​ല്ല ക​മ്മി​റ്റി അം​ഗം ഭ​വാ​നി ഉ​ത്ത​ര​ൻ, എ​ൻ.​എ. സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.