കി​ണ​റും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു
Wednesday, May 31, 2023 4:33 AM IST
മൂ​വാ​റ്റു​പു​ഴ: സി​പി​ഐ മു​ള​വൂ​ർ പ​ള്ളി​പ്പ​ടി ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ലെ മു​ള​വൂ​ർ പു​ളി​ക്ക​ച്ചി​റ​യ്ക്ക് സ​മീ​പ​മു​ള്ള മു​ള​വൂ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കി​ണ​റും പ​രി​സ​ര​വും ശു​ചീ​ക​രി​ക്കു​ക​യും കി​ണ​റി​ന് പു​തി​യ നെ​റ്റ് സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. സി​പി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം എം.​കെ. ഇ​ബ്രാ​ഹിം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കു​ഞ്ഞൂ​റാ​ൻ മൂ​ളാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.