കോ-​ഓ​പ്പ​റേ​റ്റീ​വ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ. താ​ലൂ​ക്ക് സ​മ്മേ​ള​നം
Wednesday, May 31, 2023 4:33 AM IST
മൂ​വാ​റ്റു​പു​ഴ: കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് സ​മ്മേ​ള​നം അ​ർ​ബ​ൻ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ഡേ​വി​സ് ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ൻ എം​എ​ൽ​എ എ​ൽ​ദോ ഏ​ബ്ര​ഹാം, കെ.​എം. തോ​മ​സ്, അ​ർ​ബ​ൻ ബാ​ങ്ക് ചെ​യ​ർ​മാ​ൻ സി.​കെ. സോ​മ​ൻ, മേ​ക്ക​ട​ന്പ് എ​സ്‌​സി​ബി പ്ര​സി​ഡ​ന്‍റ് എ.​സി. എ​ൽ​ദോ​സ്, കാ​ക്കൂ​ർ എ​സ്‌​സി​ബി പ്ര​സി​ഡ​ന്‍റ് അ​നി​ൽ ചെ​റി​യാ​ൻ, ഏ​നാ​ന​ല്ലൂ​ർ എ​സ്‌​സി​ബി പ്ര​സി​ഡ​ന്‍റ് ജീ​മോ​ൻ പോ​ൾ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ജോ​ർ​ജ് ജോ​സ​ഫ്, ജി​ല്ല കൗ​ണ്‍​സി​ൽ അം​ഗം എം.​ആ​ർ, രാ​ജേ​ന്ദ്ര​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ർ​ക്കോ​സ് ഉ​ല​ഹ​ന്നാ​ൻ, സ​നി​ൽ, കെ.​എം. കി​ഷോ​ർ, പി.​എ. ജോ​സ​ഫ്, പി.​എ​ൻ. മോ​ഹ​ൻ​ദാ​സ്, ഒ. ​മ​ത്താ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.