ത​ക​ർ​ന്ന വീ​ടു​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു
Wednesday, May 31, 2023 4:33 AM IST
കൂ​ത്താ​ട്ടു​കു​ളം: വേ​ന​ൽ മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ കാ​റ്റി​ൽ മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണ് ത​ക​ർ​ന്ന വീ​ടു​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. ത​ക​ർ​ന്ന വീ​ടു​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും. വി​ല്ലേ​ജ്, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ള്ള​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു.