മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​സം​ഗ​മം
Wednesday, May 31, 2023 4:33 AM IST
കൂ​ത്താ​ട്ടു​കു​ളം: മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​സം​ഗ​മം കൂ​ത്താ​ട്ടു​കു​ളം ബ്രി​യോ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്നു. അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മ​ർ​ക്കോ​സ് ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ ഹ​രീ​ഷ് ആ​ർ. ന​ന്പൂ​തി​രി​പ്പാ​ട്, സാ​ഹി​ത്യ​കാ​ര​ൻ ജോ​സ​ഫ് സാ​ർ​ത്തോ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബി​ജു ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ.​ബി. തോ​മ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്. ഭ​ദ്ര​കു​മാ​ർ, വ​നി​താ വിം​ഗ് പ്ര​സി​ഡ​ന്‍റ് മാ​യ ആ​ഞ്ച​ലോ, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ദി​നു ത​ന്പി, ട്ര​ഷ​റ​ർ എം.​ജെ. ത​ങ്ക​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ട്രെ​യി​ന​ർ ആ​ന്‍റ് എ​ച്ച്ആ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ് ജോ​യി​സ് മേ​രി ആ​ന്‍റ​ണി അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​ങ്ങ​ൾ​ക്ക് മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് ന​യി​ച്ചു.