ഹെ​റോ​യി​നു​മാ​യി അ​തി​ഥി​ത്തൊ​ഴി​ലാ​ളി പി​ടി​യി​ൽ
Sunday, June 4, 2023 7:17 AM IST
പെ​രു​മ്പാ​വൂ​ർ : ഹെ​റോ​യി​നു​മാ​യി അ​തി​ഥി​ത്തൊ​ഴി​ലാ​ളി പി​ടി​യി​ൽ. അ​സം സ്വ​ദേ​ശി സാ​ദി​ഖു​ൽ ഇ​സ്‌​ലാം (32)നെ​യാ​ണ് എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. മാ​വി​ൻ​ചു​വ​ട് മോ​ട്ടി കോ​ള​നി ഭാ​ഗ​ത്ത് നി​ന്നു​മാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽനി​ന്നും 6.352 ഗ്രാം ​ഹെ​റോ​യി​ൻ എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു. അ​സ​മി​ൽ​നി​ന്നു ട്രെ​യി​ൻ മാ​ർ​ഗം ഹെ​റോ​യി​ൻ എ​ത്തി​ച്ചു പെ​രു​മ്പാ​വൂ​ർ, അ​ര​ക്ക​പ്പ​ടി ഭാ​ഗ​ങ്ങ​ളി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചെ​റി​യ പാ​ക്ക​റ്റു​ക​ളി​ലാ​യി വി​ല്പ​ന ന​ട​ത്തു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു.

കു​ന്ന​ത്തു​നാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ബി. ​സു​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.