പാ​ച​കവാ​ത​ക സി​ലി​ണ്ട​ർ ചോ​ർ​ന്ന് തീ ​പി​ടി​ച്ചു
Sunday, June 4, 2023 7:19 AM IST
കി​ഴ​ക്ക​മ്പ​ലം : പാ​ച​കം ചെ​യ്യു​ന്ന​തി​നി​ടെ പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ ചോ​ർ​ന്ന് തീ ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 2.30 നാ​ണ് സം​ഭ​വം. വെ​മ്പി​ള്ളി കൊ​ച്ചേ​ക്ക​ൻ പൗ​ലോ​സി​ന്‍റെ വീ​ട്ടി​ലെ പാ​ച​ക വാ​ത​ക സി​ലി​ണ്ട​റാ​ണ് ചോ​ർ​ന്ന് തീ ​പി​ടി​ച്ച​ത്. വീ​ട്ട​മ്മ പാ​ച​ക​വാ​ത​കം തീ​ർ​ന്ന​പ്പോ​ൾ പു​തി​യ സി​ലി​ണ്ട​റി​ൽ റ​ഗു​ലേ​റ്റ​ർ ഘ​ടി​പ്പി​ച്ച് പാ​ച​കം തു​ട​ർ​ന്ന​പ്പോ​ൾ വാ​ത​കം ചോ​ർ​ന്ന് തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.​ പ​ട്ടി​മ​റ്റം അ​ഗ്നി ര​ക്ഷാ നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ.​എ​ച്ച്. അ​സൈ​നാ​രു​ടെ നേ​തൃ​ത​ത്തി​ൽ സേ​നാം​ഗ​ങ്ങ​ളാ​യ എ​ൻ.​ടി.​ബാ​ല​ൻ, എം.​എ​സ്. മി​ഥു​ൻ, ആ​ർ.​ര​തീ​ഷ്, ആ​ർ യു.​റെ​ജു​മോ​ൻ, ആ​ർ.​വി​ജ​യ​രാ​ജ്, പി.​വി.​വി​ജീ​ഷ്, എ​സ്.​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് തീ ​അ​ണ​ച്ചു.