ക​രാ​ട്ടെ പ​രി​ശീ​ല​ന ക്യാ​ന്പ് സ​മാ​പി​ച്ചു
Monday, June 5, 2023 12:26 AM IST
കോ​ത​മം​ഗ​ലം: റോ​ട്ട​റി ക്ല​ബ് ഓ​ഫ് കോ​ത​മം​ഗ​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​വ​ധി​ക്കാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച സ്പോ​ർ​ട്സ് ക​രാ​ട്ടെ പ​രി​ശീ​ല​ന പ​ഠ​ന ക്യാ​ന്പ് സ​മാ​പി​ച്ചു. ത​ഹ​സീ​ൽ​ദാ​ർ റെ​യ്ച്ച​ൽ കെ. ​വ​ർ​ഗീ​സ് സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഭ​ര​ണ സ​മി​തി അം​ഗം ജോ​യി പോ​ൾ, എം​എ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ മ​ഞ്ജു കു​ര്യ​ൻ, സോ​ണി തോ​മ​സ്, ബാ​ബു കു​ര്യ​ൻ, സ​ലിം ചെ​റി​യാ​ൻ, സി​സ്റ്റ​ർ തു​ഷാ​ര, ഐ​റി​ൻ മേ​രി തോ​മ​സ്, കൃ​ഷ്ണ​പ്രി​യ അ​നി​ൽ, ഹ​ന്ന പ്ര​ദീ​പ്, കെ.​ഐ. ജേ​ക്ക​ബ്, റോ​സ് മ​രി​യ ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മി​ക​ച്ച ത​ഹ​സി​ൽ​ദാ​ർ​ക്കു​ള്ള അ​വാ​ഡ് നേ​ടി​യ റെ​യ്ച്ച​ൽ കെ. ​വ​ർ​ഗീ​സി​നെ​യും മി​ക​ച്ച കോ​ള​ജ് അ​ധ്യാ​പി​ക​യ്ക്കു​ള്ള അ​വാ​ർ​ഡ് നേ​ടി​യ മ​ഞ്ജു കു​ര്യ​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ​ത്താം ക്ലാ​സി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള മെ​ഡ​ലു​ക​ളും വി​ത​ര​ണം ചെ​യ്തു.